Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AjithKumar

സ്ത്രീ​ക​ള്‍​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം; മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ള്‍ കേ​ര​ള മെ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച​തി​നും അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യെ വി​മ​ര്‍​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​രാ​മ​ര്‍​ശം. തു​ട​ര്‍​ന്ന് ശി​ശു​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വ​നി​ത​ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ പ​രി​പാ​ടി​യെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​യാ​ള്‍ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നി​റ​ഞ്ഞ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​ത്. 

Latest News

Corehub Up